Saturday, August 8, 2015

SSF KADAPPADI UNIT

പെരുവള്ളൂർ  സെക്ടർ  സാഹിത്യോത്സവിൽ  കാടപ്പടി  യൂണിറ്റിലെ  വിദ്യാർഥികൾ  ഈ വർഷവും   മികച്ച വിജയം  നേടി ..
ഒന്നാം സ്ഥാനം  നേടിയവർ ഡിവിഷൻ  സാഹിത്യോത്സവിൽ  മത്സരിക്കും ..
ഇൻ  ഷാ  ആള്ളാ... 
......
.



.

Wednesday, May 13, 2015

നമ്മുടെ ജീവിതംപരമകാരുണ്യവാനാം അല്ലാഹു നിശ്ചയിച്ച വഴിയില്‍ ഗമിച്ചാൽ നാം വിജയിച്ചു. ..
ആ ജീവിതം സൂക്ഷ്മതയിലായിരിക്കണം.
നൻമയുടെ പുതു വെളിച്ചം തെളിയിച്ചു കൊണ്ട് തന്നെ തിൻമയുടെ ഇരുട്ടില്‍ നേർവഴി നടക്കണം. ...